Question: ഐസിസി ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടനമത്സരത്തിലെ വിജയി ആര്
A. കാനഡ
B. യു എസ് എ
C. ഇന്ത്യ
D. വെസ്റ്റിൻഡീസ്
Similar Questions
ആർച്ചറി വേൾഡ് കപ്പ് ഫൈനലിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ കോമ്പൗണ്ട് അമ്പെയ്ത്തുകാരി ആര് ? (ചൈനയിലെ നാൻജിംഗിൽ ആയിരുന്നു ലോക ആർച്ചറി വേൾഡ് കപ്പ് ഫൈനൽ നടന്നത് അവിടെ വെങ്കല മെഡൽ ആയിരുന്നു താരം നേടിയത്)
A. ദീപിക കുമാരി
B. ജ്യോതി സുരേഖ വെണ്ണം
C. മധുര ധമംഗാവോങ്കർ
D. ലക്ഷ്മി റാണി മാജി
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്